Tuesday, August 17, 2021

Make a tasty beef kabsa recipe in Malayalam |Food by hunter



ഒരു അടിപൊളി ബീഫ് കബ്സ എങ്ങനെ എളുപ്പം നമ്മുടെ വിട്ടിൽ തന്നെ ഉണ്ടാകാം എന്ന് നോക്കാം. 

ആവശ്യമായ സാധനങ്ങൾ 

  • റൈസ് - 1kg
  • ബീഫ് - 1kg 
  • സവാള അരിഞ്ഞത് -2
  • ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് -3tsp
  • ടൊമാറ്റോ തൊലികളഞ്ഞ പേസ്റ്റ് ആക്കിയത് -5
  • ക്യാരറ്റ് ചെറുതായി അരിഞ്ഞത് -2
  • കബ്സ മസാല -4tbtspn
  • പെപ്പർ പൌഡർ -2tsp
  • ഡ്രൈഡ് ലെമൺ - 1
  • ഓയിൽ - ആവശ്യത്തിന്
  • ഉപ്പ് -ആവശ്യത്തിന്

തയാറാകുന്ന രീതി

ആദ്യം ബീഫ് നന്നായി വൃത്തി ആകിയതിന് ശേഷം കുറച് കബ്‌സ മസാലേം ഉപ്പും ചേർത് വെക്കണം .അര മണിക്കൂർ കഴിഞ്ഞ് ,കുക്കറിൽ അൽപ്പം ഓയിൽ ഒഴിച് ബീഫ്  പകുതി വേവിച്ചെടുക്കുക .മറ്റൊരു പാനിൽ സവാള ,ഇഞ്ചി ,വെളുത്തുള്ളി ,ടൊറ്റോ പേസ്റ്റ്, ക്യാരറ്റ് എന്നിവ ഓരോന്നായി ചേർത്ത് വഴറ്റിയെടുക്കുക  ബാക്കി കബ്‌സ മസാല ,ഡ്രൈഡ് ലെമൺ ,ഉപ്പ് പെപ്പെർ പൌഡർ ,റൈസ് ,പകുതി വേവിച്ച ബീഫ് എല്ലാം ചേർത് പാകത്തിന് വെള്ളം ഒഴിച് അടച്ച വേച്ചു വേവിച്ചെടുക്കുക ....ബീഫ് കബ്‌സ റെഡി.