How to make a chiken marsala olive garden recipe | Malayalam

How to make a chiken marsala olive garden recipe | Malayalam


സമയം : 30 മിനിറ്റ്

സെർവിങ് : 4

ചേരുവകൾ

  1. ¼ കപ്പ്‌ മാവ് കോട്ടിങ്ങ്നായി
  2. ½ ടീസ്പൂൺ ഉപ്പ്
  3. ¼ കുരുമുളക്
  4. ½ ടീസ്പൂൺ ഉണക്കിയ ഒറിഗാനോ
  5.  തൊലി ഇല്ലാത്ത, എല്ലില്ലാത്ത ചിക്കൻ ബ്രേസ്റ്റ് പകുതി 1/4 കാട്ടിയുള്ളത്
  6.  നാല് ടേബിൾ സ്പൂൺ വെണ്ണ
  7.  നാല് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ
  8.  ഒരു കപ്പ് അരിഞ്ഞ കൂണ്
  9. ½ കപ്പ മർസാല വീഞ്ഞ്
  10. ¼ കപ്പ കുക്കിംഗ്‌ ഷെറി

Step - 1

 ഒരു പാത്രത്തിൽ മാവ്, ഉപ്പ്, കുരുമുളക് ഒറിഗാനോ എന്നിവ ചേർത്ത് ഇളക്കുക. ശേഷം കഴുകി വൃത്തിയാക്കി കഷ്ണങ്ങൾ  ആക്കി വെച്ച ചിക്കൻ ഈ മാവ് മിസ്രതത്തിലേക് പുരട്ടുക. തുടർന്ന് ഒരു വലിയ ചട്ടിയിൽ വെണ്ണയോഴിച്ച് ഇടത്തരം ചൂടിൽ ചിക്കൻ പകുതി വേകുന്ന തരത്തിൽ  ഫ്രൈ ചെയ്യുക അതായത് ചിക്കനിൽ ഇളം തവിട്ട് നിറം ആകുമ്പോൾ തന്നെ തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക. ഇതിലേക് അൽപ്പം ഒലിവ് ഓയിൽ ഒഴിച്ച് കുട്ടത്തിൽ കുണും ചേർക്കുക. തുടർന്നു വീണ്ടും ഷെറിയും ഒഴിക്കുക കവർ സ്കില്ലെറ്റിൽ വെച്ച് ചിക്കൻ 10 മിനിറ്റ് തിളപ്പിക്കുക. ശേഷം മറ്റൊരു പത്രത്തിലേക് മാറ്റി സേർവ് ചെയ്യുക.