Monday, January 24, 2022

Only 3 step and easy way to make for roast beef with gravy recipe |How To make it?

വറുത്തരച്ച ബീഫ് കറി

Only 3 step and easy way to make for roast beef with gravy recipe | Malayalam


വളരെ എളുപ്പത്തിൽ ഒരു പാചക കുറിപ്പ് നോക്കിയാലോ അതും വറത്തരച്ച ബീഫ് ആയാലോ. ഇപ്പോൾ ഒരു ആഗ്രഹം ഉള്ളിൽ തോനിട്ടുണ്ടാകാം കാരണം മകയാളികളുടെ പ്രിയപ്പെട്ട ഒരു വിഭവങ്ങളിൽ ഒന്നാണല്ലോ ബീഫ് എന്നാൽ അധികം ദീർഘിപ്പിക്കുന്നില്ല നമുക്ക് പാചക കുറിപ്പിലേക് കടക്കാം.

ഇത് പോലൊരു വറുത്തരച്ച ബീഫ് കറി ഒരിക്കൽ ഉണ്ടാക്കി കഴിച്ചാൽ എല്ലാരും വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും

Ingredients 

ബീഫ് - 750g

സവാള - 2 വലുത്

ഇഞ്ചി- 1കഷ്ണം

വെളുത്തുള്ളി- 8 അല്ലി

തേങ്ങ ചിരവിയത് -1cup

മല്ലിപ്പൊടി -2tbsp 

മുളക്പൊടി -1tbsp

മഞ്ഞൾപ്പൊടി -1tsp 

കുരുമുളക്- 2tbsp

പെരുംജീരകം- 1tbsp

കറുവപട്ട ചെറിയ കഷ്ണം

ഗ്രാമ്പൂ -5എണ്ണം

ഏലക്ക- 5എണ്ണം 

വെളിച്ചെണ്ണ- 5tbsp

ഉപ്പ്- പാകത്തിന്

സവാള ഇഞ്ചി വെളുത്തുള്ളി വെളിച്ചെണ്ണയിൽ വഴറ്റിയതും ബീഫും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിക്കുക. ഇതിലേക്ക് തേങ്ങ കറിവേപ്പില വറുത്തതും ചൂടാക്കിയ മല്ലിപൊടി മുളക്പ്പൊടി പെരുംജീരകം കറുവപ്പട്ട ഗ്രാമ്പു ഏലക്ക കുരുമുളകും ചേർത്ത് അരച്ച കൂട്ട് ചേർത്ത് തിളച്ച് പാകം ആവുമ്പോൾ തീ off ചെയ്യാം. വറുത്തരച്ച ബീഫ് കറി റെഡി 😋😋